മലയാളത്തിലെ ചില താരങ്ങള്‍ക്ക് തലക്കനം; അന്യഗ്രഹത്തില്‍ നിന്ന് വന്നവരെപ്പോലെയാണ് പെരുമാറ്റം: വേണു കുന്നപ്പിള്ളി January 10, 2025 Film News/Malayalam Cinema മലയാളത്തിലെ ചില പുതിയ താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി. മലയാളത്തിലെ പുതിയ താരങ്ങള്‍ മാറ്റേണ്ടതായ നിരവധി കാര്യങ്ങളുണ്ടെന്നും പലര്‍ക്കും വലിയ തലക്കനമാണെന്നുമായിരുന്നു വേണു കുന്നപ്പിള്ളി പറഞ്ഞത്. സാധാരണക്കാരായ More