യോദ്ധയിലെ പാട്ട് കേട്ട്, എന്തൊരു വേഗത്തിലാണ് ഇത് ചെയ്ത് വെച്ചതെന്ന് ആ മ്യൂസിക് ഡയറക്ടർ ചോദിച്ചു: എ.ആർ. റഹ്മാൻ

തന്റെ സംഗീതത്തിലൂടെ ആളുകളെ മറ്റൊരു ലോകത്ത് എത്തിക്കുന്ന സംഗീതജ്ഞനാണ് എ.ആർ.റഹ്മാൻ. വിവിധ ഭാഷകളിലായി നിരവധി മികച്ച ഗാനങ്ങൾ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ മറ്റുള്ള ഇൻഡസ്ട്രികളെ വച്ചുനോക്കുമ്പോൾ മലയാള സിനിമയിലാണ്

More