ബാബുവേട്ടന്‍ പറഞ്ഞതുകൊണ്ടാണ് ആ സിനിമ ഞാന്‍ തെരഞ്ഞെടുത്തത്: വാണി വിശ്വനാഥ് November 6, 2024 Film News/Malayalam Cinema മലയാള സിനിമയില്‍ ഒരു കാലത്ത് ആക്ഷന്‍ നായികയെന്ന് വിളിപ്പേരുള്ള നടിയായിരുന്നു വാണി വിശ്വനാഥ്. മോളിവുഡിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു അന്ന് വാണിയെ വിശേഷിപ്പിച്ചിരുന്നത്. മലയാളത്തിന് പുറമെ തെലുങ്ക് സിനിമകളില്‍ ഒരുപിടി More