ആട്ടത്തില്‍ ആ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ആള്‍ ആര്; ക്ലൈമാക്‌സിനെ കുറിച്ച് ഷാജോണ്‍

വ്യത്യസ്തമായ ഒരു പ്രമേയത്തെ അതിലും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച ചലിച്ചിത്രമായിരുന്നു ആട്ടം. ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ 70ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുകയും

More