ആ സിനിമയിലെ ഫൈറ്റിനിടെ ഞാന്‍ ജയന് സാറിനെപ്പോലെ മരിക്കേണ്ടതായിരുന്നു: അര്ജുന് August 29, 2024 Film News ചെറുപ്രായത്തില്‍ തന്നെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് അര്ജുന് സര്‍ജ. ആക്ഷന്‍ രംഗങ്ങളിലെ മെയ്വഴക്കവും പെര്‍ഫക്ഷനും കണ്ട ആരാധകര്‍ ആക്ഷന്‍ കിങ് എന്ന് അര്‍ജുനെ അഭിസംബോധന ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ, More