തനിക്ക് വന്ന ആ വേഷം തന്നെക്കാള്‍ നന്നായി മമ്മൂട്ടി ചെയ്യുമെന്നാണ് സുകുവേട്ടന്‍ പറഞ്ഞത്: മല്ലിക സുകുമാരന്‍

കരിയറിന്റെ തുടക്കത്തില്‍ മലയാള സിനിമയിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. ഇടക്കാലത്ത് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത മല്ലിക പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്നു. പിന്നീട് വീണ്ടും സിനിമയിലേക്ക് തന്നെ മല്ലിക

More