ആട്ടം ഷൂട്ടിനിടെ ഷാജോണിന്റെ കൈയിലെ വാള്‍ തെറിച്ച് വിനയ്‌യുടെ കഴുത്തിന് നേരെ വന്നു: ആനന്ദ് ഏകര്‍ഷി January 2, 2025 Film News/Malayalam Cinema ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ മലയാളം ഡ്രാമ ത്രില്ലര്‍ ചിത്രമാണ് ആട്ടം. 70-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിംങ് എന്നീ പുരസ്‌കാരങ്ങള്‍ More