മേക്കപ്പ് ഇടാറില്ലേ മോളേ എന്ന ആ ചോദ്യത്തിന് ഒരു ഉദ്ദേശമുണ്ടായിരുന്നു; വിമര്‍ശനങ്ങളെ കുറിച്ച് ആനി March 7, 2025 Film News/Malayalam Cinema സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ചും ആനീസ് കിച്ചണ്‍ എന്ന പരിപാടിക്കിടെ നടി നിമിഷ സജയനോടുള്ള ചോദ്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ആനി. ചില ട്രോളുകളും പരിഹാസങ്ങളുമൊക്കെ തുടക്കത്തില്‍ തന്നെ ബാധിച്ചിരുന്നെന്നും More