മമ്മൂട്ടി ചെയ്ത ആ വേഷത്തിലൊന്നും മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാനാന്‍ പോലുമാകില്ല: ഭദ്രന്‍ September 27, 2024 Film News മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഭദ്രന്‍. ഒരുപിടി മികച്ച ചിത്രങ്ങള്‍ ഭദ്രന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ കരിയര്‍ പരിശോധിക്കുമ്പോള്‍ ഭദ്രന്‍ സംവിധാനം ചെയ്ത നിരവധി ഹിറ്റ് ചിത്രങ്ങള്‍ More