മമ്മൂക്ക ആ സിനിമ മനോഹരമായി ചെയ്തപ്പോള്‍ പൃഥ്വി അവന്റെ കഴിവിനെ കാണിച്ചു: ഭീമന്‍ രഘു August 24, 2024 Film News ഇത്തവണത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ബ്ലെസിയുടെ സംവിധാനത്തില്‍ എത്തിയ ആടുജീവിതം എന്ന സിനിമക്കായിരുന്നു പൃഥ്വി അവാര്‍ഡ് നേടിയത്. ബെന്യാമിന്‍ എഴുതിയ അതേപേരിലുള്ള നോവലിനെ More