പാന്‍മസാല പരസ്യത്തിന് പകരം ഹെല്‍ത്ത് പ്രൊഡക്ടായ കോണ്ടം തിരഞ്ഞെടുത്തു; കാര്‍ത്തിക് ആര്യനെ കുറിച്ച് വിദ്യാ ബാലന്‍ November 1, 2024 Film News/Other language Cinema ബോളിവുഡില്‍ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് കാര്‍ത്തിക് ആര്യന്‍. ഭൂല്‍ഭുലയ്യ 3യാണ് കാര്‍ത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്‍ വേദിയില്‍ കാര്‍ത്തിക് ആര്യന്‍ More