അങ്ങ് റഷ്യയിലും തിളങ്ങി മഞ്ഞുമ്മലെ ടീംസ്; ചിത്രം കണ്ട് റഷ്യക്കാര്‍ കരഞ്ഞെന്ന് ചിദംബരം

റഷ്യയിലെ സോചിയില്‍ നടക്കുന്ന കിനോ ബ്രാവോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെസ്റ്റിവലില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തെ തേടിയെത്തിയത്.

More