ഷൂട്ടിങ്ങിന്റെ അവസാന ആഴ്ചയില്‍ അവിടെ വെച്ച് എനിക്ക് വിചിത്രമായ ചില അനുഭവങ്ങള്‍ ഉണ്ടായി; ചിത്തിനി നായിക മോക്ഷ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ ബംഗാളി നടിയാണ് മോക്ഷ. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്തിനി എന്ന ചിത്രത്തിലും മോക്ഷ തന്നെയാണ് നായികാ വേഷത്തില്‍

More