‘അമലയെ മുക്കിക്കൊല്ലുന്ന സീന്‍ എടുക്കുമ്പോഴൊക്കെ വാട്ടര്‍ടാങ്ക് പൊട്ടും, നാല് തവണ ഇതാവര്‍ത്തിച്ചതോടെ ഭയമായി’ October 30, 2024 Film News/Malayalam Cinema മലയാളത്തില്‍ ഇറങ്ങിയ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ക്രൈം ത്രില്ലറുകളില്‍ ഒന്നായിരുന്നു ക്രൈ ഫയല്‍. സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തിലൊരുക്കിയ സിനിമ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി More