‘മെസിയോ റൊണാള്‍ഡോയോ?…’ അത് മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് തുല്യം: ആസിഫ് അലി September 7, 2024 Film News മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ഇപ്പോള്‍ ഫുട്ബോളില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കളിക്കാരന് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്. ഓണ്‍ലൂക്കേഴ്സ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ എംബാപ്പെയുടെ More