ആ സിനിമയിലെ എന്റെ പോസ്റ്റര്‍ കാണുമ്പോള്‍ വലിയ ചമ്മലാണ്; അതിനൊരു കാരണവുമുണ്ട്: മാത്യു തോമസ് September 23, 2024 Film News മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മാത്യു തോമസ്. മാത്യു പ്രധാനവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കപ്പ്’. കണ്ണന്‍ എന്ന കഥാപാത്രമായി നടനെത്തുന്ന ചിത്രം സഞ്ജു വി. സാമുവലാണ് സംവിധാനം More