നല്ല ബുദ്ധിമുട്ടായിരുന്നു, ഇറങ്ങി ഓടിയാലോ എന്ന് തോന്നി, പറ്റാതായിപ്പോയി: പെപ്പെ December 26, 2024 Film News/Malayalam Cinema ദാവീദിലെ അബുവെന്ന കഥാപാത്രമാകാന്‍ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. അബു എന്ന കഥാപാത്രത്തിന് വേണ്ടി 20 കിലോയോളം കുറച്ചെന്നും കട്ട ഡയറ്റും വര്‍ക്കൗട്ടും ബോക്‌സിങ് More