റീലിസിന് മുന്‍പേ അമ്പരപ്പിച്ച് ദേവര; കോടികള്‍ വാരി പ്രീസെയില്‍; ഓപ്പണിക് 100 കോടി കടക്കുമോ?

ഇന്ത്യന്‍ സിനിമയില്‍ വലിയ ആരാധകവൃന്ദമുള്ള നടനാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ഒടുവിലായി പുറത്തിറങ്ങിയ ആര്‍.ആര്‍.ആര്‍ തിയറ്ററുകളില്‍ തീര്‍ത്ത കോളിളക്കം ചെറുതല്ല. ജൂനിയര്‍ എന്‍.ടി.ആറിന്റെ റിലീസിനൊരുങ്ങുന്ന ‘ദേവര’ക്കായ് വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

More