ലൂസിഫറിനായി ഗുജറാത്തില്‍ പോയപ്പോള്‍ അവര്‍ സംസാരിച്ചത് ദൃശ്യത്തെ കുറിച്ച്; മൂന്നാം ഭാഗത്തിനായുള്ള ശ്രമത്തിലെന്ന് മോഹന്‍ലാല്‍ December 24, 2024 Film News/Malayalam Cinema മലയാളികളെ മാത്രമല്ല ലോകത്തെമ്പാടുമുള്ള സിനിമാ ആസ്വാദകരെ ഒന്നടങ്കം ത്രില്‍ അടിപ്പിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. ഒന്നാം ഭാഗം നേടിയ വലിയ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം More