നമ്മുടെ ചുറ്റിലും ഒരുപാട് ഫാത്തിമമാര്‍ ഉണ്ട്, എന്റെ ചുറ്റുമുള്ള കാഴ്ചകളാണ് ഫെമിനിച്ചി ഫാത്തിമ: സംവിധായകന്‍

/

രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയെന്ന ചിത്രം. മികച്ച ജനപ്രിയ ചിത്രം, മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം, പ്രത്യേക ജൂറി പരാമര്‍ശം,

More