‘ആര് യു എ ഹനുമാന് ഭക്തന്’; ഹനുമാന് കൈന്ഡിനോടുള്ള എന്റെ ആദ്യ ചോദ്യം അതായിരുന്നു: സുരഭി December 23, 2024 Film News/Malayalam Cinema റൈഫിള്‍ ക്ലബ്ബില്‍ എല്ലാവരേയും എക്സൈറ്റ് ചെയ്യിപ്പിച്ച ഒരു കാസ്റ്റിങ് ആയിരുന്നു ഹനുമാന് കൈന്‍ഡിന്റേത്. കൊണ്ടോട്ടിക്കാരനായ സൂരജ് ഹനുമാന് കൈന്ഡായി റൈഫിള്‍ ക്ലബ്ബില്‍ എത്തിയപ്പോഴുണ്ടായ രസകരമായ ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ് നടി More