ആ മലയാള നടന്റെ മുഖം കണ്ടാല്‍ അദ്ദേഹത്തിന്റെ സിനിമ മുഴുവനും ഞാന്‍ കാണാറുണ്ട്: ഹിപ്ഹോപ്പ് തമിഴ September 20, 2024 Film News താന്‍ കണ്ടിട്ടുള്ള മലയാള സിനിമകളെ കുറിച്ചും തനിക്ക് ഇഷ്ടമുള്ള മലയാള നടനെ കുറിച്ചും പറയുകയാണ് ഹിപ്‌ഹോപ്പ് തമിഴ. മലയാളികള്‍ക്ക് പോലും ഏറെ പരിചിതനായ തമിഴ് റാപ് ഗായകരില്‍ ഒരാളാണ് ആദിയെന്ന More