പൃഥ്വിരാജിന് പകരം നായകന്‍ ആകേണ്ടിയിരുന്നത് ഞാന്‍; നായിക മഞ്ജു വാര്യരായിരുന്നു: സുരാജ് October 22, 2024 Film News ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കാപ്പ. 2022ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ നായകനായത് പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു. ഒപ്പം More