ആ സിനിമയോടെ കോളേജ് കൗമാര കഥാപാത്രങ്ങളില്‍ നിന്ന് ആസിഫിന് ഒരു മാറ്റം കിട്ടി: ദിന്‍ജിത്ത് അയ്യത്താന്‍ September 12, 2024 Film News ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ചിത്രത്തില്‍ നായികയായി എത്തുന്നത് അപര്‍ണ ബാലമുരളിയാണ്. More