എനിക്ക് ഏറെ പ്രതീക്ഷയുള്ള ആ സിനിമ അന്ന് ഓടില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ചു, ഇന്ന് അത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റായി: കമല്‍ഹാസന്‍ August 9, 2024 Film News തമിഴകത്തിന് മാത്രമല്ല സൗത്ത് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കാകെ ഇഷ്ടമുള്ള നടനാണ് കമല്‍ ഹാസന്‍. കരിയറില്‍ എന്നും വ്യത്യസ്ത പരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ബാലതാരമായി സിനിമയിലേക്കെത്തിയ കമല്‍ ഹാസന്‍, ആദ്യ More