മാരിറ്റല്‍ റേപ്പ് ചെയ്തയാളെ വിശുദ്ധനാക്കി, അവസാനം ഒരു കര്‍ഷകശ്രീ അവാര്‍ഡും കൊടുത്തു; കെട്ട്യോളാണെന്റെ മാലാഖക്കെതിരെ മാളവിക ബിന്നി November 16, 2024 Film News/Malayalam Cinema ആസിഫ് അലിയെ നായകനാക്കി നിസാം ബഷീര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കെട്ട്യോളാണെന്റെ മാലാഖ. മാരിറ്റല്‍ റേപ്പ് എന്ന, ഗൗരവമേറിയ ഒരു വിഷയമായിരുന്നു ചിത്രത്തിന്റെ കഥാതന്തു. ഇടുക്കിയിലെ ഒരു മലയോര More