ആ മമ്മൂട്ടി ചിത്രത്തിന് ഇനിയും ഒന്നോരണ്ടോ അവാര്‍ഡ് കിട്ടാവുന്നതാണെന്ന് പിന്നീട് എനിക്ക് തോന്നി: ശ്രീനിവാസന്‍

തന്റെ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയും തിരക്കഥയും ഏതാണെന്ന് പറയുകയാണ് ശ്രീനിവാസന്‍. അദ്ദേഹം തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ എന്ന ചിത്രത്തെ കുറിച്ചാണ് സംസാരിച്ചത്. 1995ല്‍

More