സിനിമ ഞാന്‍ ആസ്വദിച്ചത് ഒരിക്കലും അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല: മീന

/

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് മീന. അഭിനയത്തിന്റെ 40 വര്‍ഷം പിന്നിട്ടുകഴിഞ്ഞു മീന. ആദ്യമായി അഭിനയിക്കുമ്പോള്‍ സിനിമയെന്താണെന്ന് പോലും തനിക്കറിയില്ലായിരുന്നെന്ന് താരം പറയുന്നു. ഒരു ഘട്ടമെത്തിയപ്പോള്‍ താന്‍ സിനിമ ആസ്വദിക്കാന്‍ തുടങ്ങിയെന്നും

More