എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന നൊസ്റ്റാള്‍ജിയ നല്‍കുന്ന സിനിമയാണ് അത്: ലിജോ ജോസ് പെല്ലിശ്ശേരി October 6, 2024 Film News സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പല്ലൊട്ടി 90’സ് കിഡ്‌സ്’. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് More