കാതലില്‍ മമ്മൂക്കയ്ക്ക് പകരം മനസില്‍ കണ്ട നടന്‍; മറുപടിയുമായി തിരക്കഥാകൃത്തുക്കള്‍

അടുത്തിടെ ഇറങ്ങിയ, മമ്മൂട്ടിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു കാതല്‍ ദി കോര്‍. ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന്റെ പ്രമേയവും മമ്മൂട്ടിയുടെ മാത്യു എന്ന കഥാപാത്രത്തിന്റെ പ്രകടനവുമെല്ലാം വലിയ

More