സിനിമയുടെ വിജയ പരാജയങ്ങള്‍ പ്രവചിക്കാനാവില്ല; ഭ്രമയുഗം സക്‌സസ് ആയെന്ന് കരുതി അടുത്ത പടം അങ്ങനെയാവണമെന്നില്ല: രാഹുല്‍ സദാശിവന്‍

/

സിനിമയുടെ വിജയ പരാജയങ്ങള്‍ ഒരിക്കലും പ്രവചിക്കാനാവില്ലെന്നും ഭ്രമയുഗം സക്‌സസ് ആയെന്ന് കരുതി താന്‍ അടുത്ത പടവും അങ്ങനെയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. 2025 ല്‍ ഓഡിയന്‍സിനെ എക്‌സൈറ്റ്

More