മേലേ പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിന് ശേഷം രാജസേനന് സംവിധാനം ചെയ്ത ചിത്രമായിരുന്നു സി.ഐ.ഡി ഉണ്ണികൃഷ്ണന് ബി.എ ബി.എഡ്. ആ ചിത്രത്തെ കുറിച്ചും കാസ്റ്റിങ് സമയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രാജസേനന്.
Moreമലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് രാജസേനന്. കടിഞ്ഞൂല്‍ കല്യാണം, മേലേപ്പറമ്പില്‍ ആണ്‍വീട്, അനിയന് ബാവ ചേട്ടന് ബാവ, മേഘസന്ദേശം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍
More