സെലക്ടീവായപ്പോള്‍ വീട്ടിലിരിക്കേണ്ടി വന്നു, പ്രതിഫലത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കി: രമ്യ സുരേഷ്

/

ചെറിയ വേഷങ്ങളിലൂടെയേും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാള സിനിമയില്‍ ഒരിടം നേടിയെടുത്ത നടിയാണ് രമ്യ സുരേഷ്. പടവെട്ട് എന്ന ചിത്രത്തിലെ പുഷ്പയെന്ന കഥാപാത്രത്തെ ഗംഭീരമാക്കാന്‍ രമ്യയ്ക്ക് സാധിച്ചു. എന്നാല്‍ ഇന്ന് മലയാളത്തില്‍

More