ഹേമ കമ്മിറ്റിക്ക് പിന്നാലെ രോഹിണി കമ്മിറ്റി; തമിഴ് സിനിമയില്‍ സമിതി രൂപീകരിച്ച് നടികര്‍ സംഘം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തമിഴ് സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ആക്രമവും ചൂഷണവും സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിനായി സമിതി രൂപീകരിച്ചു. താര സംഘടനയായ നടികര്‍ സംഘമാണ് ഇങ്ങനെയൊരു സമിതി

More