ആ രഹസ്യം മമ്മൂക്കയോട് പറഞ്ഞിട്ടില്ല, അതിന് മുന്‍പ് സച്ചി പോയി: പൃഥ്വിരാജ്

എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ അദ്ഭുതപ്പെടുത്തിയ പുതുതലമുറ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു സച്ചി. ഇടുപ്പെല്ലു മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സച്ചിയുടെ മരണം. സുഹൃത്തായ സേതുവുമായി ചേര്‍ന്ന് എഴുതിയ ‘ചോക്ലേറ്റ്’

More