ലാലേട്ടന് എന്നെ അകത്തേയ്ക്കു വിളിച്ചു, അത്രയും നാള് ഞാന്‍ കണ്ടിട്ടുള്ള അദ്ദേഹത്തെ ആയിരുന്നില്ല ആ സീനില്‍ കണ്ടത്: സദയത്തെ കുറിച്ച് ചൈതന്യ October 23, 2024 Film News എം.ടി വാസുദേവന്‍നായരുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ചിത്രമാണ് സദയം. മലയാളത്തിലെ ക്ലാസിക് സിനിമകളുടെ കൂട്ടത്തില്‍ പറയാവുന്ന സിനിമയിലെ മോഹന്‍ലാലിന്റെ പ്രകടനം ഇന്നും പ്രേക്ഷക മനസുകളിലുണ്ട്. More