തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സെറ്റില്‍ എന്തും പോയി ചോദിക്കാന്‍ ഫ്രീഡം അയാളുടെ അടുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ: മാത്യു തോമസ് October 17, 2024 Film News കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് മാത്യു തോമസ്. അധികം വൈകാതെ തന്റേതായ സ്ഥാനം സിനിമയിലുണ്ടാക്കിയ മാത്യു തണ്ണീർ മത്തൻ ദിനങ്ങൾ, ജോ ആൻഡ് ജോ More