വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ലാലേട്ടനുമായി ഒന്നിക്കുന്ന സിനിമയാണത്: സംഗീത മാധവന്‍ November 12, 2024 Film News/Malayalam Cinema തൊണ്ണൂറുകളില്‍ തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് സംഗീത. മലയാളത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസന്‍, ജയറാം, മുകേഷ് തുടങ്ങിയ മികച്ച താരങ്ങളോടൊപ്പം അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. 1998ല്‍ പുറത്തിറങ്ങിയ More