ഗോട്ടിന്റെ ആദ്യ ചര്‍ച്ചയില്‍ നായികയായി സ്‌നേഹയല്ലായിരുന്നു: വെങ്കട് പ്രഭു September 12, 2024 Film News അടുത്ത രണ്ട് സിനിമകള്‍ക്ക് ശേഷം പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് പറഞ്ഞതിന് ശേഷം തിയേറ്ററിലെത്തിയ വിജയ് ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വിജയ് നായകനായ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ ഓരോന്നായി More