നിങ്ങള്‍ കാണാനാഗ്രഹിക്കുന്ന, ഞാന്‍ കാണാനാഗ്രഹിക്കുന്ന ലാലേട്ടന്‍; പുതിയ ചിത്രത്തെ കുറിച്ച് തരുണ്‍ മൂര്‍ത്തി December 7, 2024 Film News/Malayalam Cinema മോഹന്‍ലാലും ശോഭനയും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന തുടരും. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. തുടരും എന്ന പേര് കൊണ്ട് താന്‍ More