വാഴൈയില്‍ ആ കഥാപാത്രത്തെ പിന്നീട് കാണിക്കാത്തതിനെ പലരും വിമര്‍ശിക്കുന്നുണ്ട് : മാരി സെല്‍വരാജ്

തമിഴില്‍ നിന്ന് ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമകളിലൊന്നാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈ. 1999ല്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. പുതുമുഖങ്ങളായ

More