അമല്‍നീരദിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് ബോഗെയ്ന്‍വില്ല.
ഷൂട്ടിങ് സമയത്തെ ചില സംഭവങ്ങളും സംവിധായകന്‍ പറഞ്ഞ തീരുമാനത്തിന് മുകളില്‍ ഒരു സജഷനും പറയാത്ത തന്റെ സ്വഭാവത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഷറഫുദ്ദീന്‍.
നമുക്ക് അത്രയും ഫ്രണ്ട്‌ലി ആയിട്ടുള്ള, നമ്മുടെ ഫ്രണ്ട്‌സ് ആയിട്ടുള്ള ആള്‍ക്കാരാണെങ്കില്‍ ചിലപ്പോള്‍ എന്തെങ്കിലും അഭിപ്രായം പറയുമെന്നും എന്നാല്‍ അമല്‍നീരദിനെപ്പോലുള്ള സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ താന്‍ അത്തരത്തില്‍ ഒന്നും പറയില്ലെന്നു ഷറഫുദ്ദീന്‍ പറയുന്നു.
രാത്രി മുഴുവന്‍ മമ്മൂക്ക വേദന കടിച്ചമര്‍ത്തി, എന്നിട്ടും പിറ്റേ ദിവസം രാവിലെ ലൊക്കേഷനിലെത്തി
‘ ബോയെയ്ന്‍വില്ലയില്‍ ഞാനും ഫഹദും ചേര്‍ന്നുള്ള ഒരു സീനുണ്ട്. ആ സീന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഒന്നുകൂടി ചെയ്യാമെന്ന് അമലേട്ടന്‍ പറഞ്ഞു.
ഈ നാല് ടേക്കും കണ്ട ശേഷം ഫഹദ് വന്നിട്ട്, ഫസ്റ്റ് ടേക്ക് നല്ലതല്ലേ എന്ന് ചോദിച്ചു. അപ്പോള്‍ അമലേട്ടന്‍ ഒന്നുകൂടി ഫസ്റ്റ് ടേക്ക് കണ്ടു. അതില്‍ ഓക്കെയായി.
വാപ്പച്ചിയുടെ സ്‌റ്റൈലും അഭിനയവും, ലാലങ്കിളില്‍ എന്നെ ആകര്‍ഷിച്ചത് മറ്റൊന്ന്: ദുല്‍ഖര്‍
Content Highlight: Actor Sharafudheen about Amal neerad and Fahad