സിനിമയിൽ അടി കിട്ടുന്നത് ടൊവിക്ക് ശീലമായത് കൊണ്ടാണ് അവൻ അപ്പോൾ കൂളായത്: സഞ്ജു ശിവറാം

മിന്നല്‍ മുരളിയുടെ വിജയത്തിന് ശേഷം റിലീസായ ടൊവിനോയുടെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മൂന്ന് വ്യത്യസ്ത കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ അജയന്‍, കുഞ്ഞിക്കേളു, മണിയന്‍ എന്നിങ്ങനെ

More

ചെയ്യേണ്ടിയിരുന്നത് നാല് കഥാപാത്രങ്ങള്‍; മണിയന്റെ അച്ഛനായ ക്ലാത്തന്‍; എ.ആര്‍.എമ്മിലെ നാലാമത്തെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍

More

ജിതിന്‍ നായര്‍ ടി.കെ എന്നായിരുന്നു പേര്, ടീച്ചര്‍ ചോദിച്ചപ്പോള്‍ മോഹന്‍ ലാല്‍ എന്നുപറഞ്ഞു; ആ പേരിടാന്‍ പറ്റില്ലെന്ന് അവര്‍, ഒടുവില്‍ ജിതിന്‍ലാല്‍ എന്നാക്കി

നടന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന കാരണമാണ് പേരിനൊപ്പം ലാല്‍ എന്ന് ചേര്‍ത്തതെന്ന് സംവിധായകന്‍ ജിതിന്‍ ലാല്‍. കുട്ടിക്കാലം മുതലേ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായിരുന്നു താനെന്നും ജിതിന്‍ പറയുന്നു. അഞ്ച് വയസുള്ള

More

എ.ആര്‍.എമ്മിന് വേണ്ടി ടൊവിനോയുടെ നന്ദി; മറുപടിയുമായി മമിത

അജയന്റെ രണ്ടാം മോഷണം എന്ന സിനിമയില്‍ നായിക കൃതിക ഷെട്ടിക്ക് ശബ്ദം നല്‍കിയത് നടി മമിത ബൈജുവായിരുന്നു. പ്രേമലു റിലീസ് ചെയ്യുന്നതിന് മുന്‍പാണ് മമിത എ.ആര്‍.എമ്മിന് വേണ്ടി ഡബ്ബ് ചെയ്യുന്നത്.

More

രണ്ടെണ്ണം എടുത്താല്‍ ഒന്ന് ഫ്രീ കിട്ടുന്നിടത്തുനിന്നായിരുന്നു ടൊവി ഷര്‍ട്ടെടുക്കാറ്: ഇപ്പോള്‍ ഓണ്‍ലി ദുബായ്, യു.കെ, യു.എസ്: ബേസില്‍

ബേസില്‍-ടൊവിനോ കോമ്പോ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ടൊവിനോയെ നായകനാകകി ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ് ടൊവിയുടെ കരിയറില്‍ വഴിത്തിരിവായ ഒരു സിനിമ. പിന്നാലെ ബേസിലും

More

ആ 100 കോടി ടൊവിച്ചേട്ടന്‍ തൂക്കിയിട്ടുണ്ടേ; ആദ്യ സോളോ നൂറ് കോടിയുമായി ടൊവിനോ; തിളങ്ങി എ.ആര്‍.എം

നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച് പുതിയ ചരിത്രമെഴുതി അജയന്റെ രണ്ടാം മോഷണം. ചിത്രം ആഗോള തലത്തില്‍ നൂറ് കോടി കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെ ടൊവിനോ തോമസും മാജിക്ക് ഫ്രെയിംസുമാണ് ഇക്കാര്യം

More

നായികയാക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞവര്‍ക്ക് സുരഭിയുടെ മറുപടി; ദേശീയ അവാര്‍ഡിന് ശേഷം ചാന്‍സ് ചോദിച്ച സംഭവത്തെ കുറിച്ച് താരം

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു കഥാപാത്രവുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. ഏറെ നാളത്തെ ഇടവേളകള്‍ക്ക് ശേഷമാണ് ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രം

More

സിനിമയ്ക്കായി ഉപയോഗിക്കേണ്ട തുക മാര്‍ക്കറ്റിങ്ങിന് മാറ്റിവയ്ക്കാന്‍ മനസ്സ് അനുവദിച്ചില്ല; എ.ആര്‍.എമ്മിന് മാര്‍ക്കറ്റിങ് കുറഞ്ഞതില്‍ ടൊവിനോ

ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് അജയന്റെ രണ്ടാം മോഷണം. വലിയ സ്‌കെയിലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രീഡിയില്‍ ഒരുക്കിയ സിനിമയില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ടൊവിനോ എത്തിയിരിക്കുന്നത്. എന്നാല്‍

More

ശ്രദ്ധ മുഴുവന്‍ വിജയരാഘവന്റെ കഥാപാത്രത്തിലേക്ക് മാറുമെന്നായതോടെ ആ തീരുമാനമെടുത്തു: സംവിധായകന്‍ ദിന്‍ജിത്ത്

ആസിഫ് അലിയെ നായകനാക്കി ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ആസിഫിന്റേയും വിജയരാഘവന്റേയും ഗംഭീരപ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്. എ ക്യൂരിയസ് കേസ്

More

അജയന്റെ രണ്ടാം മോഷണത്തിലെ ആ രണ്ട് കഥാപാത്രങ്ങള്‍ ആ താരങ്ങള്‍ ചെയ്യട്ടെയെന്ന് ഞാന്‍ പറഞ്ഞിരുന്നു: ടൊവിനോ

കരിയറിലെ ഏറ്റവും വലിയ റിലീസ്, 50ാമത്തെ സിനിമ, അതേ സിനിമയില്‍ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങള്‍. ടൊവിനോ എന്ന നടനെ സംബന്ധിച്ച് ഒരേ സമയവും ഭാഗ്യവും അതേപോലെ തന്നെ ചലഞ്ചിങ്ങുമായിരുന്നു അജയന്റെ

More