ഷൂട്ടിന്റെ സമയത്ത് ഞാന്‍ ആ നടനെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്: കാര്‍ത്തി September 22, 2024 Film News തമിഴിലെ മികച്ച നടന്മാരിലൊരാളാണ് കാര്‍ത്തി. മണിരത്‌നത്തിന്റെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ച കാര്‍ത്തി അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ നായകനായി അരങ്ങേറി. ആദ്യ ചിത്രത്തില്‍ തന്നെ ഗംഭീര പ്രകടനമാണ് കാര്‍ത്തി കാഴ്ചവെച്ചത്. More