നഗ്നത പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു, നടിമാര്‍ക്ക് പ്രത്യേക കോഡ്; നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്കു യാതനകള്‍ മാത്രമാണ് നേരിടേണ്ടി വരുന്നതെന്നും സിനിമയില്‍

More