ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും വിവേചനങ്ങളെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. മലയാള സിനിമയില്‍ വ്യക്തമായ ഒരു പവര്‍ ഗ്രൂപ്പുണ്ടെന്നും സിനിമയെ നിയന്ത്രിക്കുന്നത്
Moreമലയാള സിനിമയുമായും അമ്മ സംഘടനയുമായും ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകളുമായി നടന്‍ ജഗദീഷ്. താന്‍ പറയാന്‍ പോകുന്ന കാര്യം സംഘടനാ നിയമത്തിനും അച്ചടക്കത്തിനും ഒക്കെ എതിരായേക്കാമെന്നും എങ്കിലും ഇനിയെങ്കിലും അതു തുറന്നു
Moreഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തമിഴ് സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ആക്രമവും ചൂഷണവും സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിനായി സമിതി രൂപീകരിച്ചു. താര സംഘടനയായ നടികര്‍ സംഘമാണ് ഇങ്ങനെയൊരു സമിതി
Moreതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടന്മാര്‍ക്കെതിരെയുണ്ടായ ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ അമ്മ ഭാരവാഹികള്‍ കൂട്ടരാജിവച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ
Moreഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള ആദ്യ പ്രതികരണവുമായ നടന്‍ മമ്മൂട്ടി എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. പരാതികളിന്മേല്‍ പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടേയെന്നും ശിക്ഷാവിധി കോടതി തീരുമാനിക്കട്ടേ എന്നുമായിരുന്നു
Moreചെന്നൈ: കഴിഞ്ഞ നാലര വര്‍ഷമായിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി നടി ഖുശ്ബു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പല പുരുഷന്‍മാരുടെയും ഉറക്കം പോയി എന്നും തമിഴിലും ഹേമ കമ്മിറ്റി
Moreകഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്. ഇന്ന് ആദ്യമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. ഔദ്യോഗികപ്രതികരണങ്ങള്‍ക്ക്
Moreസിനിമയില്‍ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട് എന്നത് സത്യം തന്നെയാണെന്ന് നടനും സംവിധായകനുമായ ലാല്‍. അതെല്ലായിടത്തും ഉണ്ടെന്നും ലാല്‍ പറഞ്ഞു. നീണ്ട ഷൂട്ടിങ് ദിവസങ്ങളില്‍ ഒന്നിച്ച് ഹോട്ടലില്‍ താമസിക്കേണ്ടിവരുന്ന അവസരങ്ങളില്‍ ഇത്തരം
Moreചെന്നൈ: അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്ന് നടന്‍ വിശാല്‍. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ദേഹത്ത് കൈവയ്ക്കാന്‍ പിന്നീട് അവര്‍ മടിക്കുമെന്നും നടന്‍ വിശാല്‍ പറഞ്ഞു. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന
Moreകൊച്ചി: ലൈംഗികമായി ആക്രമിച്ചെന്ന നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്.ഐ.ആര്‍. നടിയുടെ
More