പണ്ടത്തെ സിനിമകളിലെ ഇമോഷണല്‍ ലയേഴ്സൊന്നും ഇന്നത്തെ പല പടത്തിലും ഇല്ല: ഷെയിന്‍ നിഗം January 9, 2025 Film News/Malayalam Cinema ഷെയ്ന് നിഗം തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് മദ്രാസ്കാരന്. കലൈയരസനും നിഹാരിക കൊനിദേലയുമാണ് മറ്റ് രണ്ട് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വാലി മോഹന്‍ ദാസ് ആണ് ചിത്രം സംവിധാനം More