എന്തിന് മമ്മൂക്ക ആട്ടം കാണണം, അദ്ദേഹത്തെ ഇന്‍സ്‌പെയര്‍ ചെയ്യുന്ന ഒന്നും അതില്‍ ഇല്ലല്ലോ എന്ന് ആലോചിച്ചു; പക്ഷേ അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു: വിനയ് ഫോര്‍ട്ട് October 3, 2024 Film News 70ാമത് ദേശീയ ചച്ചിത്ര പുരസ്‌കാര വേദിയില്‍ മൂന്നു പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ‘ആട്ടം’. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിംങ് എന്നീ പുരസ്‌കാരങ്ങളാണ് മലയാളത്തില്‍ നിന്നെത്തിയ More