വര്‍ഷത്തില്‍ 20ഓളം സിനിമകള്‍ വാപ്പച്ചിയും ലാലങ്കിളും ചെയ്തിട്ടുണ്ട്, ഇന്നത് സാധ്യമല്ല: ദുല്‍ഖര്‍ സല്‍മാന്‍

/

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം മലയാളസിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി വെറും 12 വര്‍ഷം കൊണ്ട് ദുല്‍ഖര്‍ മലയാളത്തില്‍ ഉണ്ടാക്കിയെടുത്ത സ്ഥാനം വളരെ വലുതാണ്.

More
1 25 26 27