എമ്പുരാനില്‍ മമ്മൂട്ടി പൃഥ്വിരാജിന്റെ അച്ഛന്‍, ഖുറേഷി അബ്രാമിന്റെ ഗോഡ് ഫാദര്‍; അപ്‌ഡേറ്റിനെ കുറിച്ച് ഒ.ടി.ടി പ്ലേ

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ പൃഥ്വി കാത്തുവെച്ചിരിക്കുന്ന സസ്‌പെന്‍സുകള്‍ എന്തെല്ലാമാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് പലരും. ഇതിനിടെ എമ്പുരാനുമായ ബന്ധപ്പെട്ട് വന്ന ഏറ്റവും

More